Obituary News ചൊവ്വന്നൂര്‍ കല്ലായിക്കുന്ന് മേക്കാട്ടുകുളം ചന്ദ്രന്‍ ഭാര്യ പുഷ്പലത (56) നിര്യാതയായി November 5, 2024 FacebookTwitterPinterestWhatsApp ചൊവ്വന്നൂര്‍ കല്ലായിക്കുന്ന് മേക്കാട്ടുകുളം ചന്ദ്രന്‍ ഭാര്യ പുഷ്പലത (56) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച കാലത്ത് 9ന് പോര്‍ക്കുളം ക്രിമിറ്റോറിയത്തില്‍. മക്കള്‍: രഞ്ജിത്ത്, രമ്യ, രമിത. ADVERTISEMENT