മഴുവഞ്ചേരി കണ്ണനായ്ക്കല്‍ പരേതനായ ചാക്കുണ്ണി ഭാര്യ റോസ(90) നിര്യാതയായി

മഴുവഞ്ചേരി കണ്ണനായ്ക്കല്‍ പരേതനായ ചാക്കുണ്ണി ഭാര്യ റോസ(90) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10 30 ന് എരനല്ലൂര്‍ പരിശുദ്ധ കൊന്ത മാതാവിന്‍ ദേവാലയ സെമിത്തേരിയില്‍ നടത്തും. ജോണി, ലില്ലി, രാജു, ജോസ്, അല്‍ഫോന്‍സ എന്നിവര്‍ മക്കളാണ്.

 

ADVERTISEMENT