വേലൂര്‍ ഐമു റോഡില്‍ അത്താണിക്കല്‍ സത്യന്‍ (57) നിര്യാതനായി

വേലൂര്‍ ഐമു റോഡില്‍ അത്താണിക്കല്‍ സത്യന്‍ (57) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച വൈകീട്ട് 4ന് ചെറുതുരുത്തി പള്ളം പുണ്യതീരത്ത് നടക്കും. സുനിത ഭാര്യയാണ്.സുധീഷ് ,അഭി ,സന്ദീപ് എന്നിവര്‍ മക്കളാണ്.