കുന്നംകുളം ഗുരുവായൂര്‍ റോഡില്‍ പനക്കല്‍ കുഞ്ഞുമോള്‍ എന്ന ശോശാമ്മ (90) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച രാവിലെ പത്തരക്ക് ആര്‍ത്താറ്റ് സെന്റ്് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ സെമിത്തേരിയില്‍ നടക്കും. കുന്നംകുളം വൈ.ഡബ്ല്യു.സി.എ. പ്രസിഡന്റും സെക്രട്ടറിയുമായി 30 വര്‍ഷം പ്രവര്‍ത്തിച്ചിട്ടുണ്ട്. പരേതനായ ജെയിംസ് ആണ് ഭര്‍ത്താവ്. റെജി, റെ, റെഞ്ജിത്ത്, പരേതനായ റെനി എന്നിവര്‍ മക്കളാണ്.
ADVERTISEMENT