32.3 C
Kunnamkulam
Thursday, November 19, 2026
Home Obituary News പേരകം മുക്കുട്ടക്കല്‍ പരേതനായ മൂത്തണ്ടാശ്ശേരി കുഞ്ഞിമോന്‍ മകന്‍ എം.കെ. സിദ്ധാര്‍ത്ഥന്‍ (75) നിര്യാതനായി

പേരകം മുക്കുട്ടക്കല്‍ പരേതനായ മൂത്തണ്ടാശ്ശേരി കുഞ്ഞിമോന്‍ മകന്‍ എം.കെ. സിദ്ധാര്‍ത്ഥന്‍ (75) നിര്യാതനായി

103

ചാവക്കാട് മുതുവട്ടൂര്‍ പള്ളി കെട്ടിടത്തില്‍ പച്ചക്കറി കച്ചവടം ചെയ്യുന്ന, പേരകം – മുക്കുട്ടക്കല്‍ സ്വദേശി പരേതനായ മൂത്തണ്ടാശ്ശേരി കുഞ്ഞിമോന്‍ മകന്‍ എം.കെ. സിദ്ധാര്‍ത്ഥന്‍ (75) നിര്യാതനായി. മമ്മിയൂര്‍ & മുതുവട്ടൂര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ്ാണ് പരേതന്‍. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍.

ADVERTISEMENT
error: Content is protected !!