വേലൂര്‍ തലക്കോട്ടുകര പ്രഭാത് നഗര്‍ മമ്മസ്രായിലത്ത് കുഞ്ഞുമോനുട്ടി മകന്‍ സിദ്ദിഖ് (57) കുവൈറ്റില്‍ നിര്യാതനായി. ഒമാനിലെ സാംസ്‌കാരിക സംഘടനയായ കൈരളിയുടെ കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു ഇപ്പോള്‍ നിസ്വ ഏരിയ കമ്മിറ്റി അംഗമാണ്. സംസ്‌കാരം ഞായറാഴ്ച 9 മണിക്ക് തലക്കോട്ടുകര ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ വെച്ച് നടക്കും. ഫൗസിയ ഭാര്യയും സഫ്ദര്‍, ഫര്‍ഹാന്‍ എന്നിവര്‍ മക്കളുമാണ്.
Home Obituary News തലക്കോട്ടുകര പ്രഭാത് നഗര്‍ മമ്മസ്രായിലത്ത് കുഞ്ഞുമോനുട്ടി മകന്‍ സിദ്ദിഖ് (57) കുവൈറ്റില്‍ നിര്യാതനായി