കടവല്ലൂര്‍ പൊറവൂര്‍ പീശപ്പിള്ളി പരേതനായ നാരായണന് നമ്പൂതിരി ഭാര്യ എം എന്‍ ശ്രീദേവി (86) നിര്യാതയായി. കൊരട്ടിക്കര ഗവണ്മെന്റ് യു പി സ്കൂളില്‍ അധ്യാപികയും കുന്നംകുളം ഗവണ്മെന്റ് എല്‍ പി സ്കൂള്‍ പ്രധാനാധ്യാപികയുമായിരുന്നു. കഥകളി – നാടക നടന് പീശപ്പിള്ളി രാജീവ്, സത്യനാരായണന് എന്നിവര്‍ മക്കളാണ്. സംസ്കാരം ഞായറാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.
Home Obituary News കടവല്ലൂര്‍ പൊറവൂര്‍ പീശപ്പിള്ളി പരേതനായ നാരായണന് നമ്പൂതിരി ഭാര്യ എം എന്‍ ശ്രീദേവി (86) നിര്യാതയായി