ചാലിശ്ശേരി കെ.എസ്.ഇ.ബി.യിലെ താത്കാലിക ജീവനക്കാരനായിരുന്ന, കവുക്കോട് ശിവക്ഷേത്രത്തിന് സമീപം താമസിക്കുന്ന വാരിയത്ത് പറമ്പിൽ സുബ്രഹ്മണ്യൻ (58) നിര്യാതനായി.

53

ചാലിശ്ശേരി കെ.എസ്.ഇ.ബി.യിലെ താത്കാലിക ജീവനക്കാരനായിരുന്ന, കവുക്കോട് ശിവക്ഷേത്രത്തിന് സമീപം താമസിക്കുന്ന വാരിയത്ത് പറമ്പിൽ സുബ്രഹ്മണ്യൻ (58) നിര്യാതനായി. ഭാര്യ :
ബിന്ദു.

മക്കൾ :
സുകൃത,സുകന്യ.

മരുമകൻ :
ജനീഷ്.

സംസ്കാരം നാളെ
(05-07-2024)
വെള്ളിയാഴ്ച രാവിലെ 10.30 ന് ഷൊർണൂർ ശാന്തിതീരം ശ്മശാനത്ത് നടത്തപ്പെടുന്നതാണ്.