28.2 C
Kunnamkulam
Monday, July 13, 2026
Home Obituary News പഴഞ്ഞി ചീരൻ വീട്ടിൽ പരേതനായ പാവുണ്ണിയുടെ മകൻ തമ്പി (70) നിര്യാതനായി

പഴഞ്ഞി ചീരൻ വീട്ടിൽ പരേതനായ പാവുണ്ണിയുടെ മകൻ തമ്പി (70) നിര്യാതനായി

പഴഞ്ഞി ചീരൻ വീട്ടിൽ പരേതനായ പാവുണ്ണിയുടെ മകൻ തമ്പി നിര്യാതനായി. 70 വയസ്സായിരുന്നു. സംസ്കാരം വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് നാലുമണിക്ക് പഴഞ്ഞി സെൻമേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ നടക്കും. ബേബിയാണ് ഭാര്യ. ബിൻസി, ബില്‍മി , വിൽഷ , ഗീവർ എന്നിവർ മക്കളാണ്.

ADVERTISEMENT
error: Content is protected !!