മുന്‍ സിപിഎം പഴഞ്ഞി ലോക്കല്‍ കമ്മിറ്റി അംഗം അയിനൂര്‍ ചീരന്‍ കുന്നത്ത് പരേതനായ മാടമ്പി മകള്‍ ഇ.ഇ.തങ്കമണി (75) നിര്യാതയായി

സിപിഎം പഴഞ്ഞി മുന്‍ ലോക്കല്‍ കമ്മിറ്റി അംഗംവും, കെ.എസ്.കെ.ടിയു. എരിയ കമ്മറ്റി അംഗവുമായിരുന്ന പഴഞ്ഞി അയിനൂര്‍ ചീരന്‍ കുന്നത്ത് പരേതനായ മാടമ്പി മകള്‍ ഇ.ഇ.തങ്കമണി (75) നിര്യാതയായി. അവിവാഹിതയാണ്. സംസ്‌ക്കാരം ഞായറാഴ്ച നടക്കും

ADVERTISEMENT