27.7 C
Kunnamkulam
Wednesday, September 23, 2026
Home Obituary News മുന്‍ സിപിഎം പഴഞ്ഞി ലോക്കല്‍ കമ്മിറ്റി അംഗം അയിനൂര്‍ ചീരന്‍ കുന്നത്ത് പരേതനായ മാടമ്പി മകള്‍...

മുന്‍ സിപിഎം പഴഞ്ഞി ലോക്കല്‍ കമ്മിറ്റി അംഗം അയിനൂര്‍ ചീരന്‍ കുന്നത്ത് പരേതനായ മാടമ്പി മകള്‍ ഇ.ഇ.തങ്കമണി (75) നിര്യാതയായി

195

സിപിഎം പഴഞ്ഞി മുന്‍ ലോക്കല്‍ കമ്മിറ്റി അംഗംവും, കെ.എസ്.കെ.ടിയു. എരിയ കമ്മറ്റി അംഗവുമായിരുന്ന പഴഞ്ഞി അയിനൂര്‍ ചീരന്‍ കുന്നത്ത് പരേതനായ മാടമ്പി മകള്‍ ഇ.ഇ.തങ്കമണി (75) നിര്യാതയായി. അവിവാഹിതയാണ്. സംസ്‌ക്കാരം ഞായറാഴ്ച നടക്കും

ADVERTISEMENT
error: Content is protected !!