Obituary News കാണിപ്പയ്യൂര്‍ പഴോര്‍ വിജയന്‍ നായര്‍ (83) നിര്യാതനായി November 23, 2025 39 FacebookXPinterestWhatsApp കാണിപ്പയ്യൂര്‍ പഴോര്‍ വിജയന്‍ നായര്‍ (83) നിര്യാതനായി. സംസ്‌കാരം പുന്നയൂര്‍ക്കുളത്തെ വീട്ടുവളപ്പില്‍ നടത്തി. പരേതയായ ദാക്ഷായണിയമ്മ ഭാര്യയാണ്. മണികണ്ഠന്‍, ഉദയകുമാര്‍, പത്മജ, അശ്വതി എന്നിവര്‍ മക്കളാണ്. ADVERTISEMENT