Obituary News അക്കിക്കാവ് കോലാടിക്കുന്ന് പാറമേല്‍ മുഹമ്മദാലിയുടെ ഭാര്യ ജമീല (54) നിര്യാതയായി July 22, 2024 91 FacebookXPinterestWhatsApp അക്കിക്കാവ് കോലാടിക്കുന്ന് പാറമേല്‍ മുഹമ്മദാലിയുടെ ഭാര്യ ജമീല (54) നിര്യാതയായി. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 9ന് പരുവക്കുന്ന് പള്ളി ഖബര്‍സ്ഥാനില്‍ നടക്കും. ജംഷീദ്, ജസീന എന്നിവര്‍ മക്കളാണ്. ADVERTISEMENT