24.5 C
Kunnamkulam
Wednesday, August 5, 2026
Home Obituary News തലക്കോട്ടുകര പ്രഭാത് നഗറില്‍ പരേതനായ മമ്പറമ്പില്‍ വേലായുധന്‍ ഭാര്യ കാര്‍ത്യായനി (90) നിര്യാതയായി

തലക്കോട്ടുകര പ്രഭാത് നഗറില്‍ പരേതനായ മമ്പറമ്പില്‍ വേലായുധന്‍ ഭാര്യ കാര്‍ത്യായനി (90) നിര്യാതയായി

തലക്കോട്ടുകര പ്രഭാത് നഗറില്‍ പരേതനായ മമ്പറമ്പില്‍ വേലായുധന്‍ ഭാര്യ കാര്‍ത്യായനി (90) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച്ച രാവിലെ 11.30 ന് വീട്ടുവളപ്പില്‍ നടക്കും. മോഹനന്‍, ആനന്ദന്‍, ഷാജി, ഷീജ എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!