23.7 C
Kunnamkulam
Saturday, September 26, 2026
Home Bureaus Punnayurkulam ആയുഷ് യോഗാ ക്‌ളബ്ബിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന സൗജന്യ യോഗ പരിശീലന ക്‌ളാസില്‍ മൂന്നാമത് ബാച്ച് പരിശീലനം...

ആയുഷ് യോഗാ ക്‌ളബ്ബിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന സൗജന്യ യോഗ പരിശീലന ക്‌ളാസില്‍ മൂന്നാമത് ബാച്ച് പരിശീലനം പൂര്‍ത്തിയാക്കി.

28

വടക്കേക്കാട് ഗ്രാമപഞ്ചായത്ത് ആയുഷ് യോഗാ ക്‌ളബ്ബിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന സൗജന്യ യോഗ പരിശീലന ക്‌ളാസില്‍ മൂന്നാമത് ബാച്ച് പരിശീലനം പൂര്‍ത്തിയാക്കി. സമാപന ചടങ്ങ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീധരന്‍ മാക്കാലിക്കല്‍ ഉദ്ഘാടനം ചെയ്തു. മെമ്പര്‍ എസ് കെ ഖാലിദ്, ആയുഷ് ആയുര്‍വേദ പി എച്ച് സി മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ഉഷ.പി , യോഗ പരിശീലകന്‍ ബൈജു തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!