കുന്നംകുളം കാക്കശേരി വീട്ടില്‍ ഇട്ടിമാണി മകന്‍ റോബിന്‍ (61) ന്യൂസിലന്റില്‍ നിര്യാതനായി

128

കുന്നംകുളം കാക്കശേരി വീട്ടില്‍ ഇട്ടിമാണി മകന്‍ റോബിന്‍ (61) ന്യൂസിലന്റില്‍ നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11 ന് ആര്‍ത്താറ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ സെമിത്തേരിയില്‍ നടക്കും. ഭാര്യ പരേതയായ റൂബി , മക്കള്‍ – സിജോ (ന്യൂസിലന്റ്), സിജില
മരുമകള്‍ – ജിസല്ല (നേഴ്‌സ് ന്യൂസിലന്റ്)