മരത്തംകോട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സി കെ റംല ബീബി ടീച്ചര്‍ നിര്യാതയായി

110

മരത്തംകോട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ നാലകത്ത് കല്ലായില്‍ ഉസ്മാന്‍ ഭാര്യ സി കെ റംല ബീബി ടീച്ചര്‍ നിര്യാതയായി. കബറടക്കം ഞായറാഴ്ച്ച രാവിലെ 11 ന് പന്നിത്തടം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.