പോര്‍ക്കുളം കരുവാന്‍പടി കുത്തൂര്‍ സൈമണ്‍ മകന്‍ അബ്രഹാം (63) നിര്യാതനായി

164

പോര്‍ക്കുളം കരുവാന്‍പടി കുത്തൂര്‍ സൈമണ്‍ മകന്‍ അബ്രഹാം (63) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച്ച രാവിലെ 10.30 ന് ആര്‍ത്താറ്റ് സെന്റ് മേരീസ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍. ലൂസി ഭാര്യയും ആല്‍ബി മകനാണ്