ഗുരുവായൂർ ചൊവ്വല്ലൂർപടി സ്രാമ്പിക്കൽ ദേവദാസ് (64, റിട്ട.ഗുരുവായൂർ ദേവസ്വം) നിര്യാതനായി

208

ഗുരുവായൂർ ചൊവ്വല്ലൂർപടി സ്രാമ്പിക്കൽ ദേവദാസ് (64, റിട്ട.ഗുരുവായൂർ ദേവസ്വം) നിര്യാതനായി. സംസ്കാരം ശനിയാഴ്ച രാവിലെ 11 ന് പാമ്പാടി ഐവർ മഠത്തിൽ.
ഭാര്യ :രാജേശ്വരി. മക്കൾ: ദേവിക ദിലീപ് (ഗുരുവായൂർ നഗരസഭ കൗൺസിലർ ), ദിവ്യ, ദിവേക്.
മരുമക്കൾ : ദിലീപ്, ഷൈജു, സ്നേഹ.