32.1 C
Kunnamkulam
Sunday, October 11, 2026
Home Obituary News കരിച്ചാല്‍ പുലിക്കോട്ടില്‍ പരേതനായ ചാക്കോരുവിന്റെ ഭാര്യ എളച്ചാര്‍ ടീച്ചര്‍ (88) നിര്യാതയായി

കരിച്ചാല്‍ പുലിക്കോട്ടില്‍ പരേതനായ ചാക്കോരുവിന്റെ ഭാര്യ എളച്ചാര്‍ ടീച്ചര്‍ (88) നിര്യാതയായി

6

പെങ്ങാമുക്ക് – കരിച്ചാല്‍ പുലിക്കോട്ടില്‍ പരേതനായ ചാക്കോരുവിന്റെ ഭാര്യ എളച്ചാര്‍ ടീച്ചര്‍ നിര്യാതയായി. 88 വയസ്സായിരുന്നു. സംസ്‌കാരം ഞായറാഴ്ച വൈകീട്ട് മൂന്നു മണിക്ക് പെങ്ങാമുക്ക് സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പഴയ പള്ളി സെമിത്തേരിയില്‍ നടക്കും.മേരിരാജി, ജിജി, ബൈജു എന്നിവര്‍ മക്കളാണ്.

 

ADVERTISEMENT
error: Content is protected !!