Obituary News ചൂണ്ടല്‍ പാലയ്ക്കല്‍ വീട്ടില്‍ വത്സല(74) നിര്യാതയായി October 13, 2026 19 FacebookXPinterestWhatsApp ചൂണ്ടല്‍ പാലയ്ക്കല്‍ വീട്ടില്‍ വത്സല(74) നിര്യാതയായി. പരേതനായ രാജന് ഭര്‍ത്താവും രാജീവ്,മനോജ്,വിനോദ് എന്നിവര്‍ മക്കളുമാണ്.സംസ്ക്കാരം ചൊവ്വാഴ്ച 11 ന് എളവള്ളി വാതക ശ്മശാനത്തില്‍. ADVERTISEMENT