33.4 C
Kunnamkulam
Tuesday, October 13, 2026
Home Obituary News കാട്ടകാമ്പാല്‍ കിഴക്കു മുറി തലേക്കര പരേതനായ കുട്ടായി മകന്‍ കുഞ്ഞുണ്ണി (86) നിര്യാതനായി

കാട്ടകാമ്പാല്‍ കിഴക്കു മുറി തലേക്കര പരേതനായ കുട്ടായി മകന്‍ കുഞ്ഞുണ്ണി (86) നിര്യാതനായി

19

കാട്ടകാമ്പാല്‍ കിഴക്കു മുറി തലേക്കര പരേതനായ കുട്ടായി മകന്‍ കുഞ്ഞുണ്ണി (86) നിര്യാതനായി. പരേതയായ പത്മാവതി ഭാര്യയാണ്. ശ്രീനിവാസന്‍ , പരേതയായ സതി , സുധാകരന്‍, ജയന്‍ എന്നിവര്‍ മക്കളാണ്. സംസ്‌ക്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് അയിനുര്‍ ശാന്തി തീരം ക്രിമിറ്റോറിയത്തില്‍ നടക്കും.

 

ADVERTISEMENT
error: Content is protected !!