33.4 C
Kunnamkulam
Tuesday, October 13, 2026
Home Bureaus Perumpilavu മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ രാജി ആവശ്യപ്പെട്ട് രാമപുരത്ത് പന്തം കൊളുത്തി പ്രകടനം നടത്തി

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ രാജി ആവശ്യപ്പെട്ട് രാമപുരത്ത് പന്തം കൊളുത്തി പ്രകടനം നടത്തി

20

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രാമപുരം 2ാം വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ്‌കുമാര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രാമപുരത്ത് പന്തം കൊളുത്തി പ്രകടനം നടത്തി.ചടങ്ങില്‍ വാര്‍ഡ് പ്രസിഡന്റ് ആലി മുഹമ്മദ് അധ്യക്ഷത വഹിച്ചു. കുന്നംകുളം ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് എം എസ് മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ചന്ദ്രാവതി. മണ്ഡലം സെക്രടറിമാരായ വിശ്വനാഥന്‍, ടി കെ പ്രഹ്ലാദന്‍, കാര്‍ത്തിക ചന്ദ്രന്‍, ബിന്ദു രാജന്‍, സിന്ധു രാജന്‍, സുരേഷ് കണ്ടംപുള്ളി, കുമാരന്‍, രാജന്‍, രവി ചന്ദ്രന്‍, വിജയന്‍, അതുല്‍ കൃഷ്ണ, ചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!