26.1 C
Kunnamkulam
Wednesday, September 9, 2026
Home Obituary News റിട്ടയേഡ് തഹസില്‍ദാര്‍ കോന്നംപറമ്പത്ത് പത്മാവതി അമ്മ (81) നിര്യാതയായി

റിട്ടയേഡ് തഹസില്‍ദാര്‍ കോന്നംപറമ്പത്ത് പത്മാവതി അമ്മ (81) നിര്യാതയായി

48

ഗുരുവായൂര്‍ മല്ലിശ്ശേരി പറമ്പില്‍ താമസിക്കുന്ന പരേതനായ പ്രഭാകരന്‍ നായര്‍ ഭാര്യ റിട്ടയേഡ് തഹസില്‍ദാര്‍ കോന്നംപറമ്പത്ത് പത്മാവതി അമ്മ (81) നിര്യാതയായി. സലില്‍ കുമാര്‍, സവിത എന്നിവര്‍ മക്കളാണ്. സംസ്‌കാരം വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് പാറമേക്കാവ് ശാന്തി ഘട്ടില്‍ നടത്തും.

 

ADVERTISEMENT
error: Content is protected !!