Obituary News ചൂണ്ടല്‍ വീട്ടില്‍ അന്തോണി (64) നിര്യാതനായി August 18, 2026 16 FacebookXPinterestWhatsApp ചൂണ്ടല്‍ ചൂണ്ടല്‍ വീട്ടില്‍ അന്തോണി(64)നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചതിരിഞ്ഞ് 4 ന് ചൂണ്ടല്‍ സാന്‍തോം പള്ളി സെമിത്തേരിയില്‍ നടക്കും. ലിസി ഭാര്യയും അജി, ബിജി എന്നിവര്‍ മക്കളുമാണ്. ADVERTISEMENT