24.9 C
Kunnamkulam
Tuesday, October 6, 2026
Home Obituary News കല്ലുംപുറം കുണ്ടുകുളങ്ങര പരേതനായ ചാക്കുവിന്റെ മകന്‍ ജേക്കബ് (80) നിര്യാതനായി

കല്ലുംപുറം കുണ്ടുകുളങ്ങര പരേതനായ ചാക്കുവിന്റെ മകന്‍ ജേക്കബ് (80) നിര്യാതനായി

64

കടവല്ലൂര്‍ കല്ലുംപുറം കുണ്ടുകുളങ്ങര പരേതനായ ചാക്കുവിന്റെ മകന്‍ ജേക്കബ് നിര്യാതനായി. 80 വയസ്സായിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് പഴഞ്ഞി സെന്‍മേരിസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ സെമിത്തേരിയില്‍ നടക്കും. ലിസ്സയാണ് ഭാര്യ. ജസ്റ്റിന്‍, ലിജ എന്നിവര്‍ മക്കളാണ്.

 

ADVERTISEMENT
error: Content is protected !!