Obituary News എടക്കരറോഡ് കുറുംങ്കാട്ടില്‍ അബ്ദുറഹ്‌മാന്‍ (64) നിര്യാതനായി August 22, 2026 46 FacebookXPinterestWhatsApp വടക്കേകാട് മുക്കിലപീടിക സെന്ററില്‍ ഫാന്‍സി ആന്‍ഡ് ഫുഡ്ഡ് വെയര്‍ ഷോപ്പ് നടത്തുന്ന എടക്കരറോഡ് കുറുംങ്കാട്ടില്‍ അബ്ദുറഹ്‌മാന്‍ (64) നിര്യാതനായി.ഖബറടക്കം എരിഞ്ഞി പ്പടി ജുമാ മസ്ജിദില്‍ നടത്തി. നസീമ ഭാര്യയും അസ്ഹറുദ്ദീന്‍, റൈഹാന എന്നിവര്‍ മക്കളുമാണ്. ADVERTISEMENT