31.8 C
Kunnamkulam
Saturday, September 12, 2026
Home Obituary News വെണ്ണേങ്കോട്ട് ചന്ദ്രന്‍ ഭാര്യ തുളസി ഭായ് ടീച്ചര്‍ (84) നിര്യാതയായി

വെണ്ണേങ്കോട്ട് ചന്ദ്രന്‍ ഭാര്യ തുളസി ഭായ് ടീച്ചര്‍ (84) നിര്യാതയായി

71

കോട്ടപ്പടി കാളിക്കുളം അമ്പലം റോഡില്‍ താമസിക്കുന്ന വെണ്ണേങ്കോട്ട് ചന്ദ്രന്‍ ഭാര്യ തുളസി ഭായ് ടീച്ചര്‍ (84) നിര്യാതയായി. ചാവക്കാട് കടപ്പുറം ഫിഷറിസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളിലെ റിട്ട. പ്രധാന ധാപികയായിരുന്നു .സംസ്‌കാരം വ്യാഴാഴ്ച്ച ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പില്‍ നടക്കും. സുധീര്‍ .സുജിത്ത് എന്നിവര്‍ മകളാണ്.

ADVERTISEMENT
error: Content is protected !!