32 C
Kunnamkulam
Tuesday, September 8, 2026
Home Obituary News പഴഞ്ഞി പുലിക്കോട്ടില്‍ പരേതനായ സൈമണ്‍ മകന്‍ ജോബ്ബ് (93) നിര്യാതനായി

പഴഞ്ഞി പുലിക്കോട്ടില്‍ പരേതനായ സൈമണ്‍ മകന്‍ ജോബ്ബ് (93) നിര്യാതനായി

20

പഴഞ്ഞി പുലിക്കോട്ടില്‍ പരേതനായ സൈമണ്‍ മകന്‍ ജോബ്ബ് നിര്യാതനായി. 93 വയസ്സായിരുന്നു. കൊച്ചന്നൂര്‍ സ്‌കൂളിലെ റിട്ടയേര്‍ഡ് പ്രധാന അധ്യാപകനായിരുന്നു പരേതന്‍. സംസ്‌കാരം ചൊവ്വാഴ്ച്ച ഉച്ചതിരിഞ്ഞ് 2 മണിയ്ക്ക് പഴഞ്ഞി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ സെമിത്തേരിയില്‍ നടത്തും. ഷീല ഭാര്യയും ഗീവര്‍, സാം എന്നിവര്‍ മക്കളുമാണ്

 

 

ADVERTISEMENT
error: Content is protected !!