27.9 C
Kunnamkulam
Saturday, August 8, 2026
Home Obituary News ചിറ്റാട്ടുകര ചിറ്റിലപ്പിള്ളി ജോസ് മാസ്റ്റര്‍ (50) നിര്യാതനായി

ചിറ്റാട്ടുകര ചിറ്റിലപ്പിള്ളി ജോസ് മാസ്റ്റര്‍ (50) നിര്യാതനായി

43

ചിറ്റാട്ടുകര ചിറ്റിലപ്പിള്ളി ജോസ് മാസ്റ്റര്‍ നിര്യാതനായി. 50 വയസ്സായിരുന്നു. സംസ്‌കാരം വ്യാഴാഴ്ച്ച വൈകീട്ട് 5 ന് ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയ സെമിത്തേരിയില്‍ നടക്കും. പരേതയായ ബ്രിജിത്തയാണ് ഭാര്യ. ബീന, ബിന്ദു എന്നിവര്‍ മക്കളാണ്

 

ADVERTISEMENT
error: Content is protected !!