25.4 C
Kunnamkulam
Monday, August 24, 2026
Home Obituary News കടപ്പുറം തൊട്ടാപ്പ് പരേതനായ സേമു മകന്‍ ബുഖാറയില്‍ ഇസ്മാഈല്‍ നിര്യാതനായി

കടപ്പുറം തൊട്ടാപ്പ് പരേതനായ സേമു മകന്‍ ബുഖാറയില്‍ ഇസ്മാഈല്‍ നിര്യാതനായി

22

 

കടപ്പുറം തൊട്ടാപ്പ് ഫോക്കസ് സ്‌ക്കൂളിന് പടിഞ്ഞാര്‍ ഭാഗത്ത് താമസിക്കുന്ന പരേതനായ സേമു മകന്‍ ബുഖാറയില്‍ ഇസ്മാഈല്‍ നിര്യാതനായി. 65 വയസ്സായിരുന്നു. ഖബറടക്കം പിന്നീട് നടത്തും. റംല ഭാര്യയും ഷെക്കീല ,ഷെഫീന, സജ്ന , ഷാഹിന എന്നിവര്‍ മക്കളുമാണ്

ADVERTISEMENT
error: Content is protected !!