കുറുമാല്‍ പാറക്കല്‍ കുറ്റിക്കാട്ട് പരേതനായ ചാക്കു ഭാര്യ കൊച്ചുമറിയം (90) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച്ച ഉച്ചതിരിഞ്ഞ് 4 മണിയ്ക്ക് കുറുമാല്‍ സെന്റ് ജോര്‍ജ്ജ് പള്ളി സെമിത്തേരിയില്‍ നടക്കും , ബേബി, ജോണ്‍സന്‍, പരേതനായ ഫ്രാന്‍സിസ്, ആലീസ്, മണി, പരേതനായ സണ്ണി എന്നിവര്‍ മക്കളാണ്.



