തലക്കോട്ടുകര പാറയ്ക്കല്‍ കുറ്റിക്കാട്ട് കൊച്ചാപ്പു തോമസ് (79) നിര്യാതനായി. തലക്കോട്ടുകര ഇടവക ദേവാലയത്തിലെ മുന്‍ ശുശ്രൂഷിയായിരുന്നു. സംസ്‌ക്കാരം തിങ്കളാഴ്ച്ച ഉച്ചതിരിഞ്ഞു 4 മണിയ്ക്ക് തലക്കോട്ടുകര സെന്റ് ഫ്രാന്‍സിസ് സേവിയര്‍ പള്ളി സെമിത്തേരിയില്‍ നടത്തും. ത്രേസ്യാമ്മ, ഭാര്യയും, ഡയാന മകളുമാണ്



