26.1 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Guruvayur തൊഴിയൂര്‍ മിലാന ഓണാഘോഷം സംഘടിപ്പിച്ചു

തൊഴിയൂര്‍ മിലാന ഓണാഘോഷം സംഘടിപ്പിച്ചു

77

തൊഴിയൂര്‍ മിലാന കലാകായിക സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. മിലാന രക്ഷാധികാരി താഴിശ്ശേരി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ടി കെ പ്രസാദ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മികച്ച ചെറുകഥാ സമാഹാരത്തിനുള്ള കതിര്‍ പുരസ്‌കാരത്തിന് അ്ര്‍ഹനായ തുളസീദാസ് കോട്ടപ്പടിയെ ആദരിച്ചു. തുടര്‍ന്ന് വിവിധ കലാകായിക മത്സരങ്ങളും അരങ്ങേറി. സമ്മാനവിതരണവും ഉണ്ടായി.

ADVERTISEMENT
error: Content is protected !!