29.9 C
Kunnamkulam
Saturday, September 12, 2026
Home Bureaus Perumpilavu കോട്ടോലില്‍ നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ചു

കോട്ടോലില്‍ നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ചു

85

പഴഞ്ഞി കോട്ടോലില്‍ നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ചു. ഇടിയുടെ ആഘാതത്തില്‍ വൈദ്യുതി പോസ്റ്റ് തകര്‍ന്നു. വ്യാഴാഴ്ച രാവിലെയാണ് അപകടം. അക്കിക്കാവ് ഭാഗത്ത് നിന്ന് പഴഞ്ഞി ഭാഗത്തേക്ക് വരുകയായിരുന്നു ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. യാത്രക്കാര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കെഎസ്ഇബി ജീവനക്കാരെത്തി വൈദ്യുതിപോസ്റ്റ് മാറ്റി സ്ഥാപിക്കാനുള്ള ശ്രമം തുടങ്ങി.

ADVERTISEMENT
error: Content is protected !!