30.7 C
Kunnamkulam
Saturday, August 29, 2026
Home Bureaus Chavakkad കടപ്പുറം ഇരട്ടപ്പുഴ ജയഭാരത് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു

കടപ്പുറം ഇരട്ടപ്പുഴ ജയഭാരത് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു

20

കടപ്പുറം ഇരട്ടപ്പുഴ ജയഭാരത് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. വനിതാവേദിയുടെ നേതൃത്വത്തില്‍ തിരുവാതിരക്കളി, വീരനാട്യം, ഇരട്ടപ്പുഴ ലയത്തിന്റെ നേതൃത്വത്തില്‍ കൈകൊട്ടിക്കലി അരങ്ങേറി. കുട്ടികളുടെയും മുതിര്‍ന്നവരുടെയും കായിക മത്സരങ്ങളും ഉണ്ടായി. കണ്‍വീനര്‍ കെ. ബി സെന്തില്‍, കെ.എസ് വിപിന്‍, പി.ജി മണി, കെ.പി ഗണേഷ്, എം.വി മുരളി, പി.ജി ആനന്ദ്, ടി.എസ് സുമേഷ്, എ.എസ് ഷാനീസ്, എ.എം സുബിതന്‍, എ.എം സൂരജ്, എം.ബി ഷിബു, മണികണ്ഠന്‍ ഇരട്ടപ്പുഴ, സനോജ് ദാസന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!