24.8 C
Kunnamkulam
Thursday, August 6, 2026
Home Bureaus Erumapetty സ്പാര്‍ക് ബ്രോഡ് ബാന്റ് & ഡിജിറ്റല്‍ ടിവി ഓണാഘോഷം നടന്നു

സ്പാര്‍ക് ബ്രോഡ് ബാന്റ് & ഡിജിറ്റല്‍ ടിവി ഓണാഘോഷം നടന്നു

95

സിസിടിവി എരുമപ്പെട്ടി ക്ലസ്റ്റര്‍ സ്പാര്‍ക് ബ്രോഡ് ബാന്റ് & ഡിജിറ്റല്‍ ടിവി ഓണാഘോഷം നെല്ലുവായ് ധന്വന്തരി ക്ഷേത്രത്തിനോട് ചേര്‍ന്ന ഹാളില്‍ നടന്നു. സിസിടിവി മാനേജിംഗ് ഡയറക്ടര്‍ ടി വി ജോണ്‍സന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച ചടങ്ങില്‍ പി എം മനോജ് സ്വാഗതവും പ്രദീപ് എം കെ നന്ദിയും പ്രകാശിപ്പിച്ചു. ഓണപ്പുടവ വിതരണവും ഓണസദ്യയും ഉണ്ടായിരുന്നു. സ്റ്റാഫംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി.

ADVERTISEMENT
error: Content is protected !!