32.5 C
Kunnamkulam
Sunday, September 27, 2026
Home Bureaus Kechery പ്രാദേശിക ഓണോത്സവങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ അനുവദിക്കണമെന്ന് രവി കേച്ചേരി

പ്രാദേശിക ഓണോത്സവങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ അനുവദിക്കണമെന്ന് രവി കേച്ചേരി

93

പ്രാദേശിക ഓണോത്സവങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ അനുവദിക്കണമെന്ന് മലയാള കലാകാരന്‍മാരുടെ ദേശീയ സംഘടനയായ നന്മ സംസ്ഥാന ജനറല്‍ സെക്രട്ടറി രവി കേച്ചേരി. വയനാട് ഉരുള്‍പ്പൊട്ടലിന്റെ പശ്ചാത്തലത്തില്‍ ഓണാഘോഷം ഉപേക്ഷിച്ച സര്‍ക്കാര്‍ തീരുമാനം പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചതായും രവി കേച്ചേരി വ്യക്തമാക്കി.

ADVERTISEMENT
error: Content is protected !!