ഗുരുവായൂര്‍ നെന്മിനി അക്ഷയ ഗ്രൂപ്പ് കടവള്ളി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. വടംവലി, ഉറിയടി, തിരുവാതിരക്കളി തുടങ്ങിയ വിവിധ മത്സരങ്ങള്‍ നടന്നു. നഗരസഭ കൗണ്‍സിലര്‍ ജോയ് ചെറിയാന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ എം.വി ബിജു, മുഖ്യാതിഥി ആയി , ബിജെപി പാവറട്ടി മണ്ഡലം പ്രസിഡന്റ് എം.ആര്‍ വിശ്വന്‍, പ്രോഗ്രാം കോഡിനേറ്റര്‍ ദാസന്‍ പയ്യപ്പാട്ട് , പി എസ് ബിനു , സൂരജ് കരുമത്തില്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



