25.9 C
Kunnamkulam
Monday, August 31, 2026
Home Uncategorized പന്നിത്തടത്തെ വാഹനാപകടങ്ങള്‍ ; നടപടി ആവശ്യപ്പെട്ട് ഷറഫു പന്നിത്തടം

പന്നിത്തടത്തെ വാഹനാപകടങ്ങള്‍ ; നടപടി ആവശ്യപ്പെട്ട് ഷറഫു പന്നിത്തടം

68

പന്നിത്തടം സെന്ററിലെ നിരന്തരമായ വാഹനഅപകടങ്ങള്‍ തടയാന്‍ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കടങ്ങോട് മണ്ഡലം പ്രസിഡന്റ് ഷറഫു പന്നിത്തടം പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് അപേക്ഷ നല്‍കി.സിഗ്‌നല്‍ ലൈറ്റുകള്‍ മുഴുവന്‍ സമയം പ്രവര്‍ത്തിപ്പിക്കണമെന്നും വേഗത നിയന്ത്രിക്കാന്‍ നാലുഭാഗത്തും ഉള്ള റോഡുകളില്‍ സ്പീഡ് ബ്രേക്കറുകളും സൂചന ബോര്‍ഡുകളും സ്ഥാപിക്കണമെന്നും ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നത് നിരീക്ഷിച്ചു നടപടിയെടുക്കാന്‍ ക്യാമറകള്‍ സ്ഥാപിക്കണമെന്നും ഷറഫു പന്നിത്തടം ആവശ്യപ്പെട്ടു

ADVERTISEMENT
error: Content is protected !!