26.5 C
Kunnamkulam
Thursday, September 10, 2026
Home Bureaus Guruvayur പേരകം സര്‍വീസ് സഹകരണ ബാങ്കില്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ ഓണച്ചന്ത ആരംഭിച്ചു

പേരകം സര്‍വീസ് സഹകരണ ബാങ്കില്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ ഓണച്ചന്ത ആരംഭിച്ചു

61

ഓണക്കാലത്ത് വിപണി വില പിടിച്ചുനിര്‍ത്തി ജനങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ പേരകം സര്‍വീസ് സഹകരണ ബാങ്കില്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ ഓണച്ചന്ത ആരംഭിച്ചു. സര്‍ക്കാര്‍ സബ്‌സിഡിയോടെ വന്‍ വിലക്കുറവില്‍ ആണ് ജനങ്ങള്‍ക്ക് പലവ്യഞ്ജന സാധനങ്ങള്‍ ലഭ്യമാക്കുന്നത്. ശനിയാഴ്ച രാവിലെ നടന്ന ചടങ്ങില്‍ ബാങ്ക് ഹെഡ് ഓഫീസ് കെട്ടിടത്തില്‍ ആരംഭിച്ച ചന്തയുടെ ഉദ്ഘാടനം ഗുരുവായൂര്‍ എംഎല്‍എ എന്‍ കെ അക്ബര്‍ നിര്‍വഹിച്ചു. ബാങ്ക് പ്രസിഡണ്ട് കെ എന്‍ രാമചന്ദ്രന്‍ അധ്യക്ഷനായി.

ADVERTISEMENT
error: Content is protected !!