വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് സഹോദരന്മാര്‍ മരിച്ച സംഭവം; പ്രദേശവാസി അറസ്റ്റില്‍

വരവൂര്‍ പിലക്കാട് കാട്ടുപന്നിയെ പിടികൂടുവാന്‍ സ്ഥാപിച്ചിരുന്ന വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് സഹോദരന്മാര്‍ മരിച്ച സംഭവത്തില്‍ പ്രതിയെ എരുമപ്പെട്ടി പോലീസ് പിടികൂടി. പ്രദേശവാസിയായ സന്തോഷിനെയാണ് പിടികൂടിയത്. എരുമപ്പെട്ടി ഇന്‍സ്‌പെക്ടര്‍ ലൈജുമോന്റെ നേതൃത്വത്തില്‍ സംഭവ സ്ഥലത്ത് തെളിവെടുപ്പ് നടത്തുന്നു.

ADVERTISEMENT