25.8 C
Kunnamkulam
Wednesday, September 16, 2026
Home Bureaus Kunnamkulam കേരള കോണ്‍ഗ്രസ്(എം) ന്റെ ആഭിമുഖ്യത്തില്‍ പാര്‍ട്ടിയുടെ അറുപതാം ജന്മദിനം ആഘോഷിച്ചു

കേരള കോണ്‍ഗ്രസ്(എം) ന്റെ ആഭിമുഖ്യത്തില്‍ പാര്‍ട്ടിയുടെ അറുപതാം ജന്മദിനം ആഘോഷിച്ചു

71

കേരള കോണ്‍ഗ്രസ്(എം) ന്റെ ആഭിമുഖ്യത്തില്‍ പാര്‍ട്ടിയുടെ അറുപതാം ജന്മദിനം ആഘോഷിച്ചു. കുന്നംകുളം നഗര കേന്ദ്രത്തില്‍ ഉന്നത അധികാര സമിതി അംഗം സെബാസ്‌റ്യന്‍ ചൂണ്ടല്‍ പാര്‍ട്ടി പതാക ഉയര്‍ത്തി. ജന്മദിന സമ്മേളനത്തില്‍ നിയോജക മണ്ഡലം പ്രസിഡന്റ് പി.എസ്.രാജന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മുതിര്‍ന്ന നേതാവും ആദ്യകാല അംഗവുമായ അഡ്വ.സി.എ.ജോണിയെ പൊന്നാട അണിയിച്ച് ആദരിച്ചു.

 

ADVERTISEMENT
error: Content is protected !!