ലഹരി പരിശോധനക്കിടെ എക്‌സൈസ് സംഘത്തിന്റെ ജോലി തടസ്സപ്പെടുത്തുകയും, അക്രമിക്കാന്‍ മുതിരുകയും ചെയ്ത സംഭവത്തില്‍ ചെമ്മന്തിട്ട സ്വദേശിയായ യുവാവ് അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് മുന്‍ കുന്നംകുളം നിയോജക മണ്ഡലം പ്രസിഡണ്ട് എ.എം.നിധീഷിനെയാണ് കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത്.