28.8 C
Kunnamkulam
Wednesday, September 23, 2026
Home Bureaus Kunnamkulam എക്‌സൈസ് സംഘത്തിന് നേരെ കൈയേറ്റശ്രമം; യുവാവ് അറസ്റ്റില്‍

എക്‌സൈസ് സംഘത്തിന് നേരെ കൈയേറ്റശ്രമം; യുവാവ് അറസ്റ്റില്‍

972

ലഹരി പരിശോധനക്കിടെ എക്‌സൈസ് സംഘത്തിന്റെ ജോലി തടസ്സപ്പെടുത്തുകയും, അക്രമിക്കാന്‍ മുതിരുകയും ചെയ്ത സംഭവത്തില്‍ ചെമ്മന്തിട്ട സ്വദേശിയായ യുവാവ് അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് മുന്‍ കുന്നംകുളം നിയോജക മണ്ഡലം പ്രസിഡണ്ട് എ.എം.നിധീഷിനെയാണ് കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത്.

ADVERTISEMENT
error: Content is protected !!