പുതുവത്സര ആശംസ പറയാത്തതില്‍ മുള്ളൂര്‍ക്കരയില്‍ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി പിടിയിലായി.
ആറ്റൂര്‍ സ്വദേശി ഷാഫി എന്ന പാപ്പിയാണ് പിടിയിലായത്. ഉത്രാളിക്കാവ് ക്ഷേത്ര പരിസരത്തെ ബന്ധുവീട്ടില്‍ നിന്നുമാണ് ഇയാളെ ചെറുതുരുത്തി പോലീസ് പിടികൂടിയത്.