24.2 C
Kunnamkulam
Tuesday, November 24, 2026
Home Bureaus Velur പുതുവത്സര ആശംസ പറയാത്തതില്‍ മുള്ളൂര്‍ക്കരയില്‍ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച പ്രതി പിടിയിലായി

പുതുവത്സര ആശംസ പറയാത്തതില്‍ മുള്ളൂര്‍ക്കരയില്‍ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച പ്രതി പിടിയിലായി

167

പുതുവത്സര ആശംസ പറയാത്തതില്‍ മുള്ളൂര്‍ക്കരയില്‍ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി പിടിയിലായി.
ആറ്റൂര്‍ സ്വദേശി ഷാഫി എന്ന പാപ്പിയാണ് പിടിയിലായത്. ഉത്രാളിക്കാവ് ക്ഷേത്ര പരിസരത്തെ ബന്ധുവീട്ടില്‍ നിന്നുമാണ് ഇയാളെ ചെറുതുരുത്തി പോലീസ് പിടികൂടിയത്.

ADVERTISEMENT
error: Content is protected !!