29.3 C
Kunnamkulam
Wednesday, October 21, 2026
Home Uncategorized തീരദേശ സംരക്ഷണ വികസന സമിതി വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ മെമ്പര്‍ഷിപ്പ് വിതരണം നടന്നു

തീരദേശ സംരക്ഷണ വികസന സമിതി വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ മെമ്പര്‍ഷിപ്പ് വിതരണം നടന്നു

5

തീരദേശ സംരക്ഷണ വികസന സമിതിയുടെ നേതൃത്വത്തില്‍ വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ മെമ്പര്‍ഷിപ്പ് വിതരണവും അഭിപ്രായ ക്രോഡീകരണ യോഗവും സംഘടിപ്പിച്ചു. മന്ദലാംകുന്ന് നന്മ ഓഡിറ്റോറിയത്തില്‍ നടത്തിയ പരിപാടി ഒ.ഐ.ഒ.പി മുന്‍ സംസ്ഥാന സെക്രട്ടറി ശിവദാസ് തളിക്കുളം ഉദ്ഘാടനം ചെയ്തു. ആലത്തയില്‍ ഷമൊയ്തുണ്ണി അധ്യക്ഷത വഹിച്ചു. അഷറഫ് വടക്കൂട്ട് വിഷയാവതരണം നടത്തി. മൊയ്തീന്‍ കുഞ്ഞു കറുത്താക്ക, സൗദ, താഹിറ, ലത്തീഫ്, സറഫുദ്ദീന്‍, ബാദുഷ, എ എം മുജീബ്, അഷറഫ് തുടങ്ങി 40 ഓളം പേര്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!