മുരിങ്ങത്തേരിയില്‍ ബൈക്കില്‍ നിന്നും വീണ് യുവാവിന് പരിക്കേറ്റു

(പ്രതീകാത്മക ചിത്രം)

നെല്ലുവായ് – പട്ടാമ്പി റോഡ് മുരിങ്ങത്തേരിയില്‍ ബൈക്കില്‍ നിന്നും വീണ് യുവാവിന് പരിക്കേറ്റു. നെല്ലുവായ് മുരിങ്ങത്തേരി വീട്ടില്‍ വിജയനാ(34)ണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് അപകടം നടന്നത്. പരിക്കേറ്റ വിജയനെ എരുമപ്പെട്ടി ആക്ട്‌സ് പ്രവര്‍ത്തകര്‍ അത്താണി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 

ADVERTISEMENT