ചാവക്കാട് പുന്ന നൗഷാദ് വധം; ഒരാള്‍ കൂടി അറസ്റ്റില്‍

യൂത്ത് കോണ്‍ഗ്രസ് നേതാവ് ചാവക്കാട് പുന്ന നൗഷാദ് വധം; ഒരാള്‍ കൂടി അറസ്റ്റില്‍. പാവറട്ടി പെരുവല്ലൂര്‍ സ്വദേശി കുറ്റിക്കാട്ട് നിസാമുദ്ദീന്‍ (40) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതി 5 വര്‍ഷത്തിനുശേഷമാണ് പിടിയിലാകുന്നത്. സംസ്ഥാന ക്രൈംബ്രാഞ്ചും പ്രത്യേക രഹസ്യ അന്വേഷണ ദൗത്യസംഘവും സംയുക്തമായാണ് ഗുരുവായൂരില്‍ നിന്ന് പ്രതിയെ പിടികൂടിയത്.

ADVERTISEMENT